Virat Kohli plays joke on SuryaKumar Yadav, Gambhir slams | Oneindia Malayalam

2021-03-17 56

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് രൂക്ഷവിമർശനങ്ങളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും രാഗത്ത് എത്തിയിരിക്കുകയാണ്